Tag: talukhqhospital
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഇന്ന്(04-01-2024)വ്യാഴം പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്: മെഡിസിന്, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. കണ്ണ് വിഭാഗം, സര്‍ജറി, ദന്തല്‍, ജനറല്‍ ഒ.പി. ഓഡിയോളജി & സ്പീച്ച്തെറാപ്പി, ഡയറ്റീഷ്യന്. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക്.
