പിണറായി സര്‍ക്കാരിന്റെ നികുതി കൊളളക്കതിരെ യു.ഡി.എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് മാര്‍ച്ച് ടി. ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു

കുറുമാത്തൂര്‍:പിണറായി സര്‍ക്കാരിന്റെ ഭീകരമായ നികുതി കൊള്ളക്കെതിരെ യു ഡി എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് DCC ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. UDF ചെയര്‍മാന്‍ കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം … Read More

ആഡംബരനികുതി കുടിശിക മറച്ചുവെച്ചു-വഞ്ചനക്ക് കേസ്.

തളിപ്പറമ്പ്: ആഡംബര നികുതി അടക്കാന്‍ ബാക്കിയുള്ളത് മറച്ചുവെച്ച് കൊട്ടിടത്തിന് യാതൊരു ബാധ്യതയുമില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തി വഞ്ചിച്ചതിന് കേസ്. ഏഴോം സാറാമന്‍സിലില്‍ ചപ്പന്‍തോട്ടത്തില്‍ ഷാക്കീറിനെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മാട്ടൂല്‍ തെക്കുമ്പാട്ടെ എം.വി.ഹൗസില്‍ മുക്രിവളപ്പില്‍ അബ്ദുള്ളയുടെ പരാതിയിലാണ് കേസ്. … Read More

കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ കിട്ടേണ്ടത് കിട്ടി.—-കളി വേണ്ട പഞ്ചായത്തിനോട്–

നടുവില്‍: കെട്ടിട നികുതി അടക്കാതെ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച കമ്പനിക്ക് കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ പത്തിമടക്കി. നടുവില്‍ പഞ്ചായത്ത് 12-ാം വാര്‍ഡായ മണ്ടളത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചി കേന്ദ്രമായ ഇന്‍ഡസ് ടവേഴ്‌സ് എന്ന മൊബൈല്‍ ടവര്‍ കമ്പനിയാണ് പഞ്ചായത്തിലേക്ക് നികുതിയടക്കാതിരുന്നത്. ഇത് സംബന്ധിച്ച് നിരവധി … Read More