മൂന്ന് കോടിയുടെ എം.ഡി.എം.എ പിടികൂടി-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് എത്തിച്ചതെന്ന് എക്‌സൈസ്-

കൊച്ചി: എറണാകുളം ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട. എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍(27), സൈനുലാബ്ദീന്‍ (20) എന്നിവര്‍ അറസ്റ്റിലായി. നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസില്‍ … Read More

കുറുമാത്തൂരില്‍ ശീട്ടുകളിസംഘം അറസ്റ്റിലായി-

തളിപ്പറമ്പ്: കുറുമാത്തൂരില്‍ മുന്നംഗ ശീട്ടുകളിസംഘം പിടിയില്‍. ഇന്നലെ രാത്രി 12 ന് കൂറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപംവെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട ചപ്പാരപ്പടവിലെ നസീര്‍(47), കൊയ്യം മണക്കാട്ടെ പ്രജിത്ത്(33), കൊയ്യത്തെ ഗിരീഷ് (35) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് … Read More

26 കുപ്പി മദ്യവുമായി 3 പേര്‍ പിടിയില്‍

  തളിപ്പറമ്പ്: 26 കുപ്പി മദ്യവുമായി മൂന്നുപേര്‍ എക്‌സൈസ് പടിയിലായി. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടന്ന് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫും പാര്‍ട്ടിയും കുറ്റൂര്‍, പയ്യന്നുര്‍, നടുവില്‍, ആലക്കോട് ഭാഗങ്ങളില്‍ ഇന്നലെ നടത്തിയ … Read More