വാഹന പരിശോധനയുടെ 3000 ലേറെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തളിപ്പറമ്പ്: ബസില്‍ നിന്നും 3000 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ഷിജിന്‍കുമാറിന്റെ നേതൃത്വത്തില്‍ കരിവെള്ളൂരില്‍ നടത്തിയ പരിശോധനയിലാണ് മംഗളൂരു ഭാഗത്തുനിന്നും എത്തിയ സ്വകാര്യ ബസില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. … Read More

പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായ് രണ്ട് പേര്‍ പിടിയില്‍. കാറും പിടികൂടി.

പഴയങ്ങാടി: നിരോധിത പുകയില ഉത്പന്നങ്ങളായ ഹന്‍സുമായി രണ്ട് പേര്‍ പിടിയില്‍, ഇവര്‍ സഞ്ചരിച്ച കെ എല്‍-60 എം-8820 നമ്പര്‍ ആള്‍ട്ടോ കാറും പിടികൂടി. കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിയായ കെ.പി.ബദറുദീന്‍ (33), ദക്ഷിണ കന്നഡ സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖ് (39) എന്നിവരെയാണ് പഴയങ്ങാടി … Read More

25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നുപേര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: പയ്യന്നൂരില്‍ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 6936 പേക്കറ്റ് കൂള്‍ലിപ്പും 30,000 പാക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. കണ്ണൂര്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സി.ഐ യും കണ്ണൂര്‍ … Read More

ആശാരിവളവിലെ കണ്ണേട്ടന്‍ 90 പാക്കറ്റ് ഹാന്‍സുമായി കുടുങ്ങി.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, കടയുടമക്കെതിരെ കേസ്. പട്ടുവം കാവുങ്കല്‍ ആശാരിവളവിലെ കൈരളി ഹൗസില്‍ കെ.കുഞ്ഞിക്കണ്ണനെതിരെയാണ്(67) കേസെടുത്തത്. ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് 90 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. നേരത്തെയും കുഞ്ഞിക്കണ്ണന്റെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. പോലീസും … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. കുറുമാത്തൂര്‍ കൂനം റോഡിലെ തട്ടാന്‍ വളപ്പില്‍ ഷംസുദ്ദീന്റെ(35) കടയില്‍ നിന്നാണ് 78 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടിച്ചെടുത്തത്. തളിപ്പറമ്പ് എസ്.ഐ കെ.ഡി.ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. … Read More

ഓട്ടോയില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളോടെ രണ്ടുപേര്‍ പിടിയില്‍.

തലശ്ശേരി: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍. ധര്‍മ്മടം മിത്തലെപീടികയില്‍ധര്‍മ്മടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 645 പാക്കറ്റ് ഹാന്‍സും 816 പാക്കറ്റ് കൂള്‍ ലിപ്‌സുമാണ് പോലീസ് പിടികൂടിയത്. പിണറായി കുഞ്ഞിപ്പള്ളി സ്വദേശി പി.കെ.നൗഫല്‍ (42) … Read More

അഞ്ചും പത്തുമല്ല–2860—പി.കെ.ഹാരിസ് അറസ്റ്റില്‍-

മട്ടന്നൂര്‍: വാഹനപരിശോധനയില്‍ 2860 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍, ഇരിട്ടി എക്‌സൈസ് റെയിഞ്ച്, കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റ് എന്നീ ഓഫീസുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ … Read More

പേരാവൂരില്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി .

പേരാവൂര്‍: വന്‍ പുകയില ഉല്‍പ്പന്ന വേട്ട, പേരാവൂര്‍ പോലീസ് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ മുരിങ്ങോടി നമ്പിയോട്ടിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് വന്‍ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി. 24 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്പന്നത്തിന് ഏകദേശം എട്ട് ലക്ഷത്തോളം … Read More