പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് വളഞ്ഞു

തളിപ്പറമ്പ്: പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് വളഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റിലെ കക്കൂസ് മാലിന്യങ്ങളാണ് തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിട്ടത്. മാലിന്യം കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ക്ക് കടുത്ത ദുര്‍ഗന്ധം കാരണം … Read More

ലൈബ്രറി കോംപ്ലക്‌സിലെ ശുചിമുറി ഉപയോഗശൂന്യമായി.

തളിപ്പറമ്പ്: നഗരസഭാ ലൈബ്രറി കെട്ടിടത്തിലെ ശുചിമുറി ഉപയോഗശൂന്യമായി. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിക്കും വായനമുറിക്കും ഇവിടെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമുറികള്‍ക്കും വേണ്ടിയാണ് താഴെ നിലയില്‍ ശുചിമുറിനിര്‍മ്മിച്ചത്. കെട്ടിടം ഉദ്ഘാടനം ചെയ്ത കുറച്ചുകാലം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയെങ്കിലും പിന്നീട് സമൂഹവിരുദ്ധര്‍ വാതില്‍ … Read More

മെഡിക്കല്‍ കോളേജില്‍ ശുചിമുറികള്‍ തകര്‍ത്തു-ഒരുലക്ഷം രൂപയുടെ നഷ്ടം.

പരിയാരം: ശുചിമുറികള്‍ വീണ്ടും സമൂഹവിരുദ്ധരുടെ താവളമാകുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറികള്‍ രണ്ടാം തവണയും തകര്‍ത്തു. ഏഴാം നിലയിലെ ആശുപത്രി വാര്‍ഡുകളില്‍ പുതുതായി പണിത ശുചിമുറികളിലെ ക്ലോസെറ്റും ഫൈബര്‍ സീറ്റും ഇളക്കി നശിപ്പിച്ച ഇവര്‍ ഇതിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞിട്ടുമുണ്ട്. … Read More

കലി കക്കൂസുകളോട്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ശുചിമുറി ക്ലോസെറ്റുകള്‍ തകര്‍ത്ത നിലയില്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുതായി പണിത ശുചിമുറിയിലെ ക്ലോസെറ്റുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യദ്രോഹികളെ കണ്ടെത്തി, പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പരിയാരം പോലിസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു. സംസ്ഥാന … Read More

കാര്യം സാധിക്കാന്‍ കയറില്‍ പിടിക്കണം-ഇത് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ ശുചിമുറി

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി കാര്യം സാധിക്കണമെങ്കില്‍ കയറില്‍ പിടിക്കണം. താഴെ നിലയില്‍ ആര്‍.ഡി.ഒ ഓഫീസിന് തൊട്ടത്തുള്ള രണ്ട് ശുചിമുറികളില്‍ ഒന്നിന്റെ അവസ്ഥയാണിത്. മാസങ്ങളായി വാതിലിന്റെ കുറ്റി തകര്‍ന്നതിനാല്‍ കാര്യം സാധിക്കാനായി കയറുന്നയാള്‍ കയറില്‍പിടിച്ച് വേണം അകത്തിരിക്കാന്‍. സ്ത്രീകളും … Read More