ട്രെയിന്‍തട്ടി മരിച്ച ബി.ജെ.പി നേതാവിന് കനത്ത കടബാധ്യത.

പയ്യന്നൂര്‍:ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ട ബി.ജെ.പി നേതാവിന് കനത്ത കടബാധ്യതയെന്ന് സൂചന. ഇന്ന് പുലര്‍ച്ചെയാണ് ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം മാത്തില്‍ തവിടിശ്ശേരി സ്വദേശിയും അരവഞ്ചാലില്‍ വ്യാപാരിയുമായ പനയന്തട്ട തമ്പാന്‍(57)നെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ:ശ്യാമള. … Read More

ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു.

പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.  

ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത് കണ്ണാടിപ്പാറയിലെ സുബിന്‍ സണ്ണി-

തൃക്കരിപ്പൂര്‍: വിളക്കന്നൂര്‍ കണ്ണാടിപ്പാറ സ്വദേശി തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ട്രെയിനിന് ചാടി മരിച്ചു. വടക്കേടത്ത് സണ്ണി ഏബ്രഹാമിന്റെ മകന്‍ വി.എം.സുബിന്‍ സണ്ണി(29) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ … Read More

പെരളം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു.

പരിയാരം: യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. കരിവെള്ളൂര്‍ പെരളം പൊതുശ്മശാനത്തിന് സമീപത്തെ ടി.വി.രതീഷ്(43) ആണ് മരിച്ചത്. സി.രാഘവന്റെയും ടി.വി.ശോഭയുടെയും മകനാണ്. ഭാര്യ:സുകന്യ(ചെറുവത്തൂര്‍ കാരിയില്‍). മകന്‍: ആലേഖ്. സഹോദരങ്ങള്‍: നിഷ, ഉഷ, സന്ധ്യ. ഇന്ന് രാവിലെയാണ് ഒളവറയിലെ റെയില്‍വെട്രാക്കില്‍ രതീഷിനെ മരിച്ച നിലയില്‍ … Read More

രതീഷ് ട്രെയിന്‍ തട്ടി മരിച്ചു.

പരിയാരം: യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. കരിവെള്ളൂര്‍ പെരളം പൊതുശ്മശാനത്തിന് സമീപത്തെ ടി.വി.രതീഷ്(43) ആണ് മരിച്ചത്. സി.രാഘവന്റെയും ടി.വി.ശോഭയുടെയും മകനാണ്. ഭാര്യ:സുകന്യ(ചെറുവത്തൂര്‍ കാരിയില്‍). മകന്‍: ആലേഖ്. ഇന്ന് രാവിലെയാണ് ഒളവറയിലെ റെയില്‍വെട്രാക്കില്‍ രതീഷിനെ മരിച്ച നിലയില്‍ കണ്ടത്. തൃക്കരിപ്പൂര്‍ അഗ്നിശമനസേനയും ചന്തേര … Read More

വിനോദിന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്‌ശേഷം 2 ന്

ഉദുമ: വിനോദ്കുമാറിന്റെ മരണം ക്ഷേത്രോല്‍സവത്തിന് പോയപ്പോള്‍. 20 ന് ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട വിനോദ്കുമാര്‍ പാലക്കുന്ന് ഭരണിമഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ട്രെയിന്‍ തട്ടി പരിക്കേറ്റത്. ബാലകൃഷ്ണന്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ബാബു, … Read More

ട്രെയിന്‍തട്ടി പരിക്കേറ്റ യുവാവ് മരിച്ചു.

പരിയാരം: ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്വദേശി വലിയ വളപ്പില്‍ വി.വി.വിനോദ് (38) ആണ് മരിച്ചത്. 20 ന് വൈകുന്നേരമായിരുന്നു സംഭവം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്.  

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു, മടിക്കൈ സ്വദേശിയെന്ന് സംശയം.

പരിയാരം: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് പരിധിയില്‍ നിന്നാണ് റെയില്‍വെട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശ്രീജിത്ത്, പത്താട് മടിക്കൈ എന്ന് രേഖപ്പെടുത്തിയ ഐ.ഡി കാര്‍ഡ് … Read More

രണ്ടുപേര്‍ക്ക് ട്രെയിന്‍തട്ടി പരിക്കേറ്റു-സംഭവം പയ്യന്നൂരില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടുപേര്‍ക്ക് ട്രെയിന്‍തട്ടി ഗുരുതരമായി പരിക്കേറ്റു. ഒളവറ സ്വദേശി ഗംഗാധരന്‍(65), പുറക്കുന്ന് പെരുന്താട്ടിലെ എന്‍.വി.സുരേഷ്(38) എന്നിവര്‍ക്കാണ് വ്യത്യസ്ത സംഭവങ്ങളില്‍ പരിക്കേറ്റത്. രാത്രി 8.05 നാണ് ഗംഗാധരനെ റെയില്‍പാളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. തലയോട് പൊട്ടിയ നിലയിലാണ് കണ്ണൂര്‍ … Read More

ഏകമകള്‍ അമ്മ നോക്കിനില്‍ക്കെ ട്രെയിനിടിച്ച് മരിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. അലവില്‍ നിച്ചുവയല്‍ സ്വദേശി നന്ദിത ടി.കിഷോര്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കല്‍ ഗെയിറ്റില്‍ വച്ചാണ് അപകടമുണ്ടായത്. അമ്മയുടെ കണ്‍മുന്നില്‍ വച്ചാണ് നന്ദിതയെ ട്രെയിന്‍ തട്ടിയത്. കുട്ടിയെ വാഹനത്തില്‍ … Read More