ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു.
ഉദിനൂര്‍: ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഉദിനൂര്‍ തെക്ക് ജുമാമസ്ജിദിന് സമീപത്തെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിനാണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ തീപിടിച്ചത്. തൃക്കരിപ്പൂരില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ എം.പ്രേമന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് തീയണച്ചത്. ട്രാന്‍സ്‌ഫോര്‍മറിലേക്കുള്ള വയറുകള്‍ തീപിടുത്തതത്ില്‍ പൂര്‍ണായും കത്തിനശിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More
