മുഖസൗന്ദര്യം കൂട്ടാനെത്തി, ഉള്ളത് പോയി- മിനു മുതാസിന്റെ പരാതിയില്‍ പയ്യന്നൂരിലെ ഡോ.വരുണ്‍ നമ്പ്യാര്‍ക്കെതിരെ കേസ്.

പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചികില്‍സ തേടിയ യുവതിക്ക് ചിുകില്‍സാ പിഴവ് കാരണം പാര്‍ശ്വഫലം ഉണ്ടായതായി പരാതി, ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂരില്‍ ഡോ.നമ്പ്യാര്‍സ് സ്‌കിന്‍ ഹെയര്‍ ലേസര്‍ ഏസ്തറ്റിക് എന്ന സ്ഥാപനം നടത്തുന്ന ഡോ.വരുണ്‍ നമ്പ്യാരുടെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. … Read More

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 3 ഡി പ്രിന്റിംഗ് നൂതന ചികിത്സയും

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തില്‍ മുഖത്തിന്റെയും താടിയെല്ലുകളുടെയും വൈരൂപ്യങ്ങള്‍, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ എന്നിവക്കുള്ള ചികിത്സ 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനീകരിച്ചു. ടെമ്പറോ മാന്‍ഡിബുലാര്‍ ജോയിന്റിനെ (ചെവിയുടെ സമീപമുള്ള കീഴ്ത്താടിയെല്ലിന്റെ സന്ധി ) … Read More

വിനീതയെ ചികിത്സക്ക് സഹായിക്കാമോ–

കുഞ്ഞിമംഗലം: അര്‍ബുദ രോഗബാധിതയായ മല്ലിയോട്ടെ എം.കെ.വിനീത (40) ഉദാരമതികളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നു. രണ്ടു വര്‍ഷത്തോളമായി ഇവര്‍ സ്വന്തമായി തന്നെയാണ് ചികിത്സ നടത്തിയത്. നിര്‍ധന കുടുംബാംഗമായ തുടര്‍ചികിത്സ ഇവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്. രോഗം ഗുരുതരമായതിനാല്‍ മംഗലാപുരത്താണ് തുടര്‍ചികില്‍സ നടത്തുന്നത്. ഒരു … Read More

ചികില്‍സ കഴിഞ്ഞു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി.

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി. പുലര്‍ച്ചെ മൂന്നു മണിക്കുള്ള വിമാനത്തില്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. 18 ദിവസത്തെ ചികില്‍സക്കായി കഴിഞ്ഞ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്‌സനല്‍ … Read More

നടി കെ.പി.എ.സി.ലളിതയുടെ നില ഗുരുതരം-കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍-

കൊച്ചി: പ്രശസ്ത സിനിമാതാരം കെ പി എ സി ലളിത ആശുപത്രിയില്‍. കടുത്ത പ്രമേഹവും, കരള്‍ രോഗവും മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് നടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള … Read More