തൃച്ചംബരം നന്ദനത്തില്‍ ദേവകിയമ്മ(88) നിര്യാതയായി-
തളിപ്പറമ്പ്: തൃച്ചംബരം നന്ദനത്തില്‍ ദേവകിയമ്മ(88) നിര്യാതയായി. പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: മാധവി(കണ്ണപുരം), രവീന്ദ്രന്‍, ബാബു, ജയദേവന്‍, പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: രാഘവന്‍(കണ്ണപുരം), ജാനകി(തൃച്ചംബരം), കാര്‍ത്യായനി(തൃച്ചംബരം), വിജയലക്ഷ്മി(പാലകുളങ്ങര), വിജിത(പാലകുളങ്ങര). സംസ്‌ക്കാരം നാളെ(ഞായറാഴ്ച്ച)രാവിലെ 10 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.
