ശ്രീകൃഷ്ണ സേവാസമിതി അന്നദാനം നടത്തും-

സന്ധ്യക്ക് 7 മണി മുതല്‍ രാത്രി 10 വരെ തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ അന്നദാനം ഏര്‍പ്പെടുത്തും. സന്ധ്യക്ക് 7 മുതല്‍ രാത്രി 10 മണിവരെയാണ് അന്നദാനം നടത്തുക. കഴിഞ്ഞ 46 വര്‍ഷമായി ഉല്‍സവത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തിയിരുന്ന … Read More

ഉല്‍സവത്തെ ബാധിക്കരുത്-നഗരസഭ ചെയര്‍പേഴ്‌സന്‍ ഇടപെട്ട് പുതിയ സ്‌ലാബ് സ്ഥാപിച്ചു-

  തളിപ്പറമ്പ്: നാളെ തൃച്ചംബരം ക്ഷേത്രോല്‍സവം നടക്കാനിരിക്കെ, പൂക്കോത്ത്‌നടയിലെ പൊട്ടിപ്പൊളിഞ്ഞ സ്‌ലാബുകള്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മാറ്റി സ്ഥാപിച്ചു. തൃച്ചംബരം ഉല്‍സവം നടക്കുന്ന സ്ഥലത്ത് ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകരുതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ ഹെല്‍ത്ത് … Read More

മുളങ്ങേശ്വരം ശിവക്ഷേത്രത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി-

തളിപ്പറമ്പ്: ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി. രാവിലെ 8 മണി മുതല്‍ 9 മണി വരെ നടത്തിയ പരിപാടിയെ തുടര്‍ന്ന് മൂന്ന് പ്രദക്ഷിണം വെച്ച് മഹാദേവനെ തൊഴുത് സാമൂഹ്യാരാധനയും നടത്തി. കൂവളപത്ര സമര്‍പ്പണത്തിന് … Read More

തൃച്ചംബരം കെ.ഗോവിന്ദന്‍നായര്‍(74) നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം ഇലത്താളം വയലിലെ കാഞ്ഞിരക്കണ്ടി ഗോവിന്ദന്‍ നായര്‍(78)നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ പത്തിന്. ഭാര്യ: കാഞ്ഞിരക്കണ്ടി പത്മം. മക്കള്‍: സുപ്രിയ മധു, പ്രതിഭ, ദീപിക മനോഹരന്‍. മരുമക്കള്‍: മധുസൂധനന്‍ (റിട്ട.സീനിയര്‍ മേനേജര്‍, കെ.എസ്.എഫ്.ഇ), മനോഹരന്‍ പാലങ്ങാടന്‍ (സൗദി അറേബ്യ).

ദേവസ്വം സ്ഥലത്തെ മരത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു.

തളിപ്പറമ്പ്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദാംമരത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു. ടി.ടി.കെ.ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള തൃച്ചംബരത്തെ വിദ്യാലയം കെട്ടിടവളപ്പിലെ ബദാംമരത്തിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീയണച്ചത്. വളരെ … Read More

പ്രേതസാന്നിധ്യം സത്യമോ മിഥ്യയോ–പഞ്ചവടിയിലെ കട്ടിലും മേശയും കഥപറയുന്നു.

തളിപ്പറമ്പ്: നൂറുവര്‍ഷത്തിന് മേല്‍ പഴക്കമുള്ള ഈ വീട്ടിലെ പ്രേതസാന്നിധ്യം സത്യമോ മിഥ്യയോ– തൃച്ചംബരത്തെ പഞ്ചവടി എന്ന പ്രദേശത്തിന് ആ പേരുവരാന്‍ കാരണമായ വീടാണിത്. പ്രേതമുണ്ടെന്ന പ്രചാരണത്തിന് കാരണമായത് ഈ വീട്ടിലുള്ള കരിവീട്ടില്‍ പണിതീര്‍ത്ത ഒരു മേശയും കട്ടിലുമാണ് ദൂരദര്‍ശന്‍ അഡീഷണല്‍ ഡയരക്ടര്‍ … Read More

അന്ത്യവിശ്രമം വീടിന് സമീപം പാര്‍ട്ടിയുടെ മണ്ണില്‍-

തളിപ്പറമ്പ്: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും. പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക. വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ … Read More

ഇടുക്കിയില്‍ കുത്തേറ്റുമരിച്ചത് തൃച്ചംബരം പട്ടപ്പാറ സ്വദേശി-

തളിപ്പറമ്പ്: ഇടുക്കിയില്‍ കുത്തേറ്റുമരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൃച്ചംബരം പട്ടപ്പാറ സ്വദേശി. കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പില്‍ വന്ന് താമസിക്കുന്ന എല്‍.ഐ.സി.ഏജന്റ് രാജേന്ദ്രന്റെയും കൂവോട് ഗവ.താലൂക്ക് ആയുര്‍വേദാശുപത്രിയിലെ നേഴ്‌സ് പുഷ്‌ക്കലയുടെയും മകനാണ്. ഒരു സഹോദരനന്‍- അദൈ്വത്. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള … Read More

തളിപ്പറമ്പില്‍ വീണ്ടും വാതില്‍ തകര്‍ത്ത് സ്വര്‍ണമാല മോഷണം-

ഒരു മാസം മുമ്പ് നടന്ന മോഷണക്കേസില്‍ പോലീസ് അനാസ്ഥ- തളിപ്പറമ്പ്: വീട്ടുവാതില്‍ തകര്‍ത്ത് തളിപ്പറമ്പില്‍ വീണ്ടും മോഷണം. തൃച്ചംബരം ഇലത്താളംവയിലെ കെ.വി.ഗോപാലകൃഷ്ണന്റെ വീട്ടിലാണ് സംഭവം. അകത്തുകടന്ന മോഷ്ടാവ് ഗോപാലകൃഷ്ണന്റെ ഭാര്യ സാവിത്രിയുടെ നാലരപവന്റെ സ്വര്‍ണമായ മോഷ്ടിച്ച് രക്ഷപ്പെട്ടു. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. … Read More

തൃച്ചംബരത്തെ റിട്ട. എഞ്ചിനീയര്‍ ടി.നാരായണന്‍ നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ റിട്ട. കെ.എസ്.ഇ.ബി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ തളിയില്‍ വീട്ടില്‍ നാരായണന്‍ (87) നിര്യാതനായി. നിരവധി സര്‍വ്വീസ് സംഘടകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എം.പത്മാവതി. മക്കള്‍: രമേശന്‍, ഡോ.രവീന്ദ്രനാഥ് (ഡെന്‍ ഡല്‍സ്‌പെഷാലിറ്റി ക്ലിനിക്ക, തളിപ്പറമ്പ്്) രാധാകൃഷ്ണന്‍, ശ്രീരഞ്ജിനി. മരുമക്കള്‍: ഒ.വി … Read More