തിരുമുറ്റം ഇനി തിളങ്ങും.–തൃച്ചംബരം ക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ലുകല്‍ പതിക്കുന്ന പ്രവൃത്തി ആരംഭിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ല് പാകുന്ന ജോലികള്‍ ആരംഭിച്ചു, ടി.ടി.കെ.ദേവസ്വത്തിന് കീഴില്‍ ജനകീയ കമ്മറ്റിയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. 23.5 ലക്ഷം രൂപ മുടക്കിയാണ് തിരുമുറ്റം കരിങ്കല്ല് പതിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി പണി പൂര്‍ത്തിയാക്കാനാണ് ദേവസ്വം ശ്രമിക്കുന്നത്. വര്‍ഷങ്ങളായി … Read More

തൃച്ചംബരം ഉല്‍സവം എഴുന്നള്ളത്ത് വൈകി-ആചാരലംഘനം നടന്നതായി സേവാസമിതി.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് വിവാദങ്ങളോടെ തുടക്കം. ഉല്‍സവത്തിന്റെ ആരംഭദിനമായ ഇന്നലെയുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് ഉല്‍സവം വൈകിയതെന്ന് ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ ആരോപിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ 3.30 ന് എഴുന്നള്ളേണ്ട ഉല്‍സവം ഇന്ന് പുലര്‍ച്ചെ 5.30 നാണ് ക്ഷേത്രത്തില്‍ നിന്നും … Read More

നല്ലരീതിയില്‍ നടത്തുന്ന ക്ഷേത്രോല്‍സവങ്ങള്‍ സി.പി.എം കയ്യടക്കുന്നു-കല്ലിങ്കീല്‍ പത്മനാഭന്‍.

  തളിപ്പറമ്പ്: നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളും കാവുകളും കയ്യടക്കുന്ന സി.പി.എം സമീപനം തന്നെയാണ് തൃച്ചംബരം ക്ഷേത്രത്തിലും നടക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്‍. ടി.ടി.കെ.ദേവസ്വം കയ്യടക്കിയ സി.പിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം … Read More

തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി.

  സംസ്‌ക്കാരം നാളെ(2-5-22 ന്) രാവിലെ 10 മണിക്ക് തൃച്ചംബരത്തുള്ള സമുദായ ശ്മശാനത്തില്‍.   തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി. പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ പുത്തലത്ത് ഗോവിന്ദന്‍(68) ആണ് ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. തൃച്ചംബരം … Read More

തൃച്ചംബരം ക്ഷേത്രോല്‍സവം–ചുമതല വളയിട്ടകൈകളില്‍

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവ നടത്തിപ്പ് ഇത്തവണ വനിതയുടെ കൈയില്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ടി.ടി.കെ ദേവസ്വം ഓഫീസില്‍ റിക്കാര്‍ഡ് കീപ്പര്‍ തസ്തികയില്‍ ജോലിചെയ്തുവരുന്ന പി.കൃഷ്ണകുമാരിക്കാണ് ക്ഷേത്രോല്‍സവത്തിന്റെ പൂര്‍ണ ചുമതല ദേവസ്വം നല്‍കിയിരിക്കുന്നത്. ക്ഷേത്രചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതക്ക് ഈ … Read More

തൃച്ചംബരം ഉല്‍സവം-സാംസ്‌ക്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ബ്രഹ്മശ്രീ. കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടി. ടി. കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി ആദ്ധ്യക്ഷത വഹിച്ചു. കെ.ഇ.രാമന്‍ നമ്പൂതിരി, കെ.രാജീവന്‍ … Read More

തൃച്ചംബരം കൊടിയേറ്റം നാളെ-പുലര്‍ച്ചെ 3.30 ന് പൂക്കോത്ത്‌നടയിലേക്ക് എഴുന്നള്ളിപ്പ്-

തളിപ്പറമ്പ്: പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഉല്‍സവാഘോഷപരിപാടികള്‍ നാളെ ആരംഭിക്കും. 20 ന് കൂടിപ്പിരിയല്‍ ചടങ്ങോടെ ഉല്‍സവം സമാപിക്കും.   നാളത്തെ(6-3-22) പരിപാടികള്‍   ഉച്ചക്ക് ഒരുമണിക്ക് കൊടിയേറ്റം. സന്ധ്യക്ക് 6.30 ന് ദീപാരാധന. 6.45 ന് ഭജന. രാത്രി … Read More