സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ

പിലാത്തറ: സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ രാവിലെ മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടക്കും. കാഴ്ച്ച-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉള്ളവര്‍ക്ക് കാല്‍ക്കുലേറ്റര്‍ മുതല്‍ എ ഐ.ടെക്‌നോളജി വരെയുള്ള വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് … Read More

തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് പുതിയ മുത്തവല്ലി തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് കമ്മറ്റി മുത്തവല്ലിയായി കെ.ഷംസൂദ്ദീന്‍ പാലക്കുന്ന് തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി പിരിച്ചുവിടാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഷംസുദ്ദീനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക … Read More

ദയയുടെ സേവനവഴിയില്‍ ഇനി ആംബുലന്‍സും-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്ന ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വാഹനം നാളെ ആഗസ്ത്-1 ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 5 … Read More

പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്

തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്. സംസ്‌കൃതി കേരള, മാതൃമലയാളം മധുര മലയാളം ട്രസ്റ്റ് എന്നിവര്‍ സംയുക്തമായിട്ടാണ് ഇന്ന് രാവിലെ തൃച്ചംബരം യുപി സ്‌കൂളില്‍ ഇലഞ്ഞിമരം നട്ടത്. പരിസ്ഥിതി-വന്യ ജീവി സംരക്ഷകനും ട്രസ്റ്റ് അംഗവുമായ വിജയ് … Read More