ഭണ്ഡാര മോഷണ വിഷയം സി ഐ ടി യു വിന്റെ നിലപാട് ലജ്ജാകരം-ബി.എം.എസ്.

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ക്ലാര്‍ക്കായ മുല്ലപ്പള്ളി നാരായണന്‍ ഭണ്ഡാരം എണ്ണുമ്പോള്‍ പണം മോഷ്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ എങ്ങനെ പുറത്ത് വന്നു എന്ന് ആശങ്കപ്പെടുന്ന സി ഐ ടി യു നേതാക്കളുടെ സമീപനം സത്യസന്ധരായ മറ്റ് ക്ഷേത്ര … Read More

സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് ഭക്തജന വഞ്ചന-ഐ.എന്‍.ടി.യു.സി

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാര മോഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ യൂനിയന്‍ ഭാരവാഹിത്വത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കഴിയാതെ സി പി എം നേതൃത്വം ിെഷമവൃത്തത്തിലായിരിക്കുകയാണെന്ന് മലബാര്‍ ദേവസ്വം … Read More

ടി.ടി.കെ ദേവസ്വം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണനെതിരെയുള്ള ബി.ജെ.പി നേതാവിന്റെ ദുഷ്പ്രചാരണം തള്ളിക്കളയണം-പി.ഗോപിനാഥന്‍.

തളിപ്പറമ്പ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ ടി ടി കെ ദേവസ്വം പണം കൊള്ളയടിച്ചു എന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി. നേതാവിന്റെ പ്രസ്താവന നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാനിടയായി. പ്രസ്തുത വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ തികച്ചും അവാസ്തവവും രാഷ്ട്രീയ ഉദ്ദേശത്തോടെയുമുള്ളതാണെന്ന് മലബാര്‍ … Read More

ടി.പി.വിനോദ്കുമാര്‍ ടി.ടി.കെ ദേവസ്വം പ്രസിഡന്റ്

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡണ്ടായി ടി.പി.വിനോദ്കുമാറിനെ ഇന്നലെ ചേര്‍ന്ന ദേവസ്വം മാനേജിങ്ങ് കമ്മറ്റി യോഗം തെരെഞ്ഞെടുത്തു. ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ വിനോദ്കുമാര്‍ മഴൂര്‍ സ്വദേശിയാണ്. മൂന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നോമിനികളും അഞ്ച് പാരമ്പര്യ … Read More

ക്ഷേത്രഭരണനിയമം ലംഘിച്ച സര്‍ക്കാര്‍ നോമിനികളെ അയോഗ്യരാക്കാന്‍ നിയമ നടപടി സ്വീകരിക്കും

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഹെഡ്ക്ലര്‍ക്ക് ബലദേവനെ സസ്‌പെന്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തളിപ്പറമ്പ് ടി ടി കെ ദേവസ്വത്തില്‍ ക്ഷേത്രഭരണനിയമമനുസരിച്ച് ദേവസ്വം ജീവനക്കാരനെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ട അധികാരി എക്‌സിക്യുട്ടീവ് ഓഫീസര്‍ ആണെന്നിരിക്കെ അപ്പീല്‍ അതോറിറ്റിയായ ട്രസ്റ്റീ … Read More

ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കണം: വെല്ലുവിളിച്ച് എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തില്‍ നിരവധി ക്രമക്കേടുകള്‍ നടത്തി സ്വയരക്ഷക്കായി ഭരണകക്ഷി യൂണിയനായ സി ഐ ടി യുവില്‍ ചേര്‍ന്ന മുല്ലപ്പള്ളി നാരായണനെ സംരക്ഷിക്കാനുള്ള സി ഐ ടി യു നീക്കം അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബി ജെ പി സംസ്ഥാന … Read More

പരിസ്ഥിതി ദിനത്തില്‍ പൂജാപുഷ്പങ്ങള്‍ക്കായി ചെടികള്‍ നട്ടു.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വത്തില്‍ പെട്ട രാജരാജേശ്വര ക്ഷേത്രത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂജാപുഷ്പങ്ങള്‍ക്കായി ചെടികള്‍ നടുന്നതിന്റെ ഉദ്ഘാടനം രാജരാജേശ്വര വാര്‍ഡ് കൗണ്‍സിലര്‍ പി.ഗോപിനാഥന്‍ നിര്‍വഹിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് കെ.ഇ. രാമന്‍ നമ്പൂതിരി, ബോര്‍ഡ് മെമ്പര്‍ കെ.വി.കൃഷ്ണന്‍, സി.പി.ബലദേവന്‍ എന്നിവര്‍ സംസാരിച്ചു. … Read More

മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നീക്കി, സമരം ഉപേക്ഷിച്ചതായി ഹിന്ദു ഐക്യവേദിയും ബി.എം.എസും.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തിലെ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുമതലയില്‍ നിന്നും ദേവസ്വം ക്ലാര്‍ക്ക് എം. നാരായണനെ ഒഴിവാക്കിക്കൊണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം കൈകൊണ്ടിട്ടുണ്ട് എന്നുള്ള വിവരം മലബാര്‍ ദേവസ്വം ബോഡ് അധികൃതര്‍ അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ ടി … Read More

ടി.ടി.കെ.ദേവസ്വത്തില്‍ സി.പി.എം നിയമവാഴ്ച്ച അട്ടിമറിച്ചു: എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തില്‍ ഭരണാധികാരം ഉപയോഗിച്ച് സി പി എം നടപ്പാക്കുന്നത് നിയമവാഴ്ച്ച അട്ടിമറിച്ചുള്ള കിരാതഭരണമാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ പി ഗംഗാധരന്‍. നിലവിലുള്ള ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റിനെ നിയമവിരുദ്ധമായി പുറത്താക്കി തങ്ങളുടെ … Read More

ബലദേവന്‍ രാജിവെച്ചു, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി പുതിയ എക്‌സിക്യുട്ടീവ് ഓഫീസര്‍.

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് മുല്ലപ്പള്ളിക്ക് നിയമന ഉത്തരവ് നല്‍കിയത്. നേരത്തെ ദീര്‍ഘകാലം ഇദ്ദേഹം ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു. നിലവിലുള്ള എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.പി.ബലദേവന്‍ നമ്പൂതിരി … Read More