ടി.വി.എസ്. ജൂപ്പിറ്റര്‍ കത്തി- പോസ്റ്റ്മാന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.
പയ്യന്നൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടര്‍ കത്തിനശിച്ചു, യാത്രക്കാരനായ പോസ്റ്റ്‌മേന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അ ഞ്ചോടെ വെള്ളൂര്‍ ചാമക്കാവിന് സമീപത്തായിരുന്നു സംഭവം. പയ്യന്നൂരിലെ പോസ്റ്റ്‌മേനായ പി.കെ.ഹരിദാസ് സഞ്ചരിച്ച കെ.എല്‍ 59 ആര്‍ 2624 ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറാണ് കത്തിനശിച്ചത്. പയ്യന്നൂര്‍ പോസ്റ്റ് … Read More
