വായ്പുണ്ണിനു വളരെ ലളിതമായി ചെയ്യാനുള്ളത്.

     വായ്പുണ്ണിനു വളരെ ലളിതമായി ചെയ്യാനുള്ളത്. പറങ്കിമാവിന്റെ തിരി ഇല + മോര് +കല്ല് ഉപ്പ്. മോരില്‍ പറങ്കിമാവിന്റെ തിരിഇല ചതച്ച് ഇട്ട് കല്ലുപ്പും ചേര്‍ത്ത് കുറച്ചു സമയം വെക്കുക. അതിനു ശേഷം വായില്‍ കവളി കുലുക്കി തുപ്പുക- ദിവസം … Read More

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണം-ബാബുവൈദ്യര്‍ സംസാരിക്കുന്നു.

        ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് മാത്രമേ രോഗങ്ങളെ ചെറുക്കാനാവൂ എന്ന് പ്രമുഖ പാരമ്പര്യ വൈദ്യനും വന്ധ്യതാ ചികില്‍സകനുമായ എം.ബാബുവൈദ്യര്‍ പറയുന്നു. കോവിഡ് നാലാം തരംഗം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതോടൊപ്പം മഴക്കാല രോഗങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ … Read More

അറിയണം ഉദിനൂരിലെ ബാബുവൈദ്യരെ–കേള്‍ക്കണം പുതിയ സന്താനഗോപാലം

Report–കാസര്‍ഗോഡ് ബ്യൂറോ   ഉദിനൂര്‍: അറിയണം ഉദിനൂരിലെ ബാബുവൈദ്യരെ-സ്വയം ഒരു പരീക്ഷണത്തിന് വിധേയമായ വ്യക്തിത്വമാണ് ഉദിനൂര്‍ കിനാത്തില്‍ അഭിനന്ദ് ഫാര്‍മസി നടത്തുന്ന ഈ വൈദ്യര്‍. വിവാഹിതനായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സന്താനഭാഗ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ ചില അറിവുകള്‍ … Read More

ഉദിനൂര്‍ കൊളവയല്‍ പാടശേഖരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഉദിനൂര്‍ ദൃശ്യ കലാവേദി.

  വി.ടി.അശ്വിന്‍(പ്രസിഡന്റ്)രാഹുല്‍ ഉദിനൂര്‍(സെക്രട്ടറി,എ.അനേഷ് (ട്രഷറര്‍) ഉദിനൂര്‍: ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രികരും വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന ഉദിനൂര്‍ കൊളവയല്‍ പാടശേഖരത്തില്‍ റോഡിന്റെ ഇരുഭാഗത്തുമായി രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദിനൂര്‍ ദൃശ്യ കലാവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗം … Read More

പ്രമുഖ വന്ധ്യതാ ചികില്‍സകന്‍ ബാബു വൈദ്യര്‍ ഉദിനൂരിനെ ആദരിച്ചു.

ചാളക്കടവ്: പ്രമുഖ വന്ധ്യതാ ചികില്‍സകന്‍ ബാബു വൈദ്യര്‍ ഉദിനൂരിന് ആദരവ്. ഇന്നലെ ചാളക്കടവില്‍ നടന്ന സൗജന്യ ആയുര്‍വേദ പ്രകൃതി ചികില്‍സ നാട്ടറിവ് ശില്‍പശാലയില്‍ വെച്ചാണ് ബാബുവൈദ്യരെ ആദരിച്ചത്. മടിക്കൈ അടുക്കത്തില്‍ ചിറ്റേയിയമ്മ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മടിക്കൈ … Read More