ഉളിക്കൊമ്പന്‍ ഒരാളെ ചവിട്ടിക്കൊന്നു-

ഉളിക്കല്‍: ഉളിക്കൊമ്പന്റെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. ഉളിക്കലിലെ ആര്‍ത്തസേരില്‍ ജോസ്(65) ആണ് മരിച്ചത്. ജോസിന്‍രെ ആന്തരീകാവയവങ്ങളെല്ലാം പറത്തുവന്ന നിലയിലും കൈകള്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലുമാണ്. ബസ്റ്റാന്റിന് സമിപം മല്‍സ്യ മാര്‍ക്കറ്റിനടുത്ത് കുറ്റിക്കാട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ആന … Read More

കിണറില്‍ മരിച്ച നിലയില്‍

പരിയാരം: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഉളിക്കല്‍ പേരട്ട കല്ലംതോട്ടിലെ പി.ആര്‍.ഷൈജുവാണ്(46)മരിച്ചത്. കല്ലംതോട് താമസിച്ചുവരികയായിരുന്ന വാടകക്വാര്‍ട്ടേഴ്‌സിന്റെ കിണറില്‍ വീണ നിലയില്‍ കണ്ട ഷൈജുവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മേസ്ത്രിപണിക്കാരനാണ്. രാമന്‍-രാജമ്മ ദമ്പതികളുടെ മകനാണ്. … Read More

എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.

ഉളിക്കല്‍: എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഉളിക്കല്‍ പരിക്കളം തേര്‍മലയിലെ പാലക്കലോടി ജോസ് (54) എന്ന തങ്കച്ചനാണ് ആഴ്ചകളായി കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണപ്പെട്ടത്. വത്സമ്മയാണ് ഭാര്യ. മക്കള്‍: ഡയാന, ഡെനിയ, ഡീനു. മരുമക്കള്‍: വിനോദ്, … Read More

റോഡ് പണിക്കിടെ കണ്ടെത്തിയ ഗുഹ വീടുകളിലേക്ക് നീണ്ട നിലയില്‍-പരിശോധന തുടങ്ങി-

ഉളിക്കല്‍: റോഡില്‍ ഗുഹ കണ്ടെത്തി. ഉളിക്കല്‍ അറബി, കോളിത്തട്ട് റോഡ് പ്രവര്‍ത്തിക്കിയില്‍ റോഡില്‍ ഗുഹ കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച പണി പുനരാഭിച്ചപ്പോഴാണ് ഗുഹ കൂടുതല്‍ നീണ്ടുകിടക്കുന്നതായി കണ്ടത്. കഴിഞ്ഞ വേനലിലാണ് നിര്‍മാണത്തിനിടെ രണ്ട് നീലവീട്ടിനോട് ചേര്‍ന്ന് കേയാപറമ്പില്‍ റോഡില്‍ വന്‍ … Read More