കുട്ടി ബൈക്കോടിച്ചു-രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 രൂപ പിഴ.

തളിപ്പറമ്പ്: കുട്ടി വാഹനമോടിച്ചു, ആര്‍.സി.ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. കെ.എല്‍.6-എ 4423 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ആര്‍.സി.ഉടമ ഉവൈസിനും കുട്ടിയുടെ രക്ഷിതാവ് വായാട്ടുപറമ്പ് ആനക്കുഴിയിലെ ചെറിയാണ്ടീരകത്ത് വീട്ടില്‍ സുബൈറുമാണ്‌  പിഴയായി 25,000 വീതം അടക്കേണ്ടത്.  ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 5000 രൂപയും … Read More

പ്രായപൂര്‍ത്തിയെത്താത്ത കുട്ടി മോട്ടോര്‍സൈക്കിള്‍ ഓടിച്ച സംഭവത്തില്‍ പോലീസ് വാഹനം പിടിച്ചെടുത്ത് ആര്‍.സി.ഉടമക്കെതിരെ കേസെടുത്തു

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി മോട്ടോര്‍സൈക്കിള്‍ ഓടിച്ച സംഭവത്തില്‍ പോലീസ് വാഹനം പിടിച്ചെടുത്ത് ആര്‍.സി.ഉടമക്കെതിരെ കേസെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വെള്ളിക്കീല്‍ പാര്‍ക്കിന് സമീപംവെച്ചായിരുന്നു സംഭവം. കെ.എല്‍-60 ഇ-9244 ബൈക്കിന്റെ ആര്‍.സി.ഉടമക്കെതിരെയാണ് കേസ്.