വെള്ളൂരില്‍ അടിപ്പാത യാഥാര്‍ത്ഥ്യമാവും. വെള്ളൂരില്‍ അടിപ്പാത അനുവദിക്കുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്

പയ്യന്നൂര്‍: ദേശീയപാത 66 ല്‍ വെള്ളൂരിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിപ്പാത അനുവദിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതരുടെ ഉറപ്പ്. തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് അധികൃതര്‍ ഉറപ്പുനല്‍കിയത്. വെള്ളൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി മാസങ്ങളായി പ്രക്ഷോഭത്തിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ … Read More

ശ്രീനാരായണ മഠത്തിന് അടിപ്പാത വേണം-സമരം ആറാം ദിവസത്തിലേക്ക് കടന്നു.

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് അടിപ്പാതക്കായുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ആറാം ദിവസം. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ പരിക്കേറ്റ മൂന്ന് സ്ത്രീകളും ആശുപതിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അവര്‍ ഇന്ന് സമരപ്പന്തലില്‍ … Read More

ആശങ്കകള്‍ അകന്നു–ദേശീയ പാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ അടിപാതകള്‍ അനുവദിച്ചു

  തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ വിവിധ ഇടങ്ങളില്‍ അടിപാതകളും മേല്‍പാതകളും അനുവദിച്ചതായി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. 12 മീറ്റര്‍ വീതിയിലും 4 മീറ്റര്‍ ഉയരത്തിലും അനുവദിച്ച അടിപാതകള്‍- കോരന്‍പീടികയില്‍ കൊട്ടിയൂര്‍ നന്മഠം അമ്പലത്തിന് സമീപം, കുപ്പം പാലത്തിന് … Read More

എടാട്ട് ജംഗ്ഷന്‍; അടിപ്പാതക്ക് അനുമതിയായി, ഉത്തരവ് ഉടന്‍ ലഭിക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പിലാത്തറ മേല്‍പ്പാലം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും എം.പി.

പിലാത്തറ: ദേശീയപാത വികസനത്തില്‍ എടാട്ട് പയ്യന്നൂര്‍ കോളേജ് ജംഗ്ഷനില്‍ അടിപ്പാത പണിയാന്‍ അനുമതിയായതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അറിയിച്ചു. എടാട്ട് അടിപ്പാതയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ദേശീയപാതാ അതോറിറ്റിയില്‍ നിന്ന് ഇത് … Read More