കേന്ദ്ര ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷേഖാവത്ത് രാജരാജേശ്വര ക്ഷേത്രത്തില്‍.

തളിപ്പറമ്പ്: കേന്ദ്ര ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരം ആറോടെയാണ് അദ്ദേഹം ഗുരുവായൂരില്‍ നിന്നും തളിപ്പറമ്പിലെത്തിയത്. പത്‌നി നോനന്ദ് കന്‍വറും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതശേഷമാണ് … Read More

അഥര്‍വ്വവേദവും പഠിപ്പിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി.

ചെറുതാഴം: അഥര്‍വ്വവേദവും പഠിപ്പിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര വിദേശകാര്യ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മീനാക്ഷി ലേഖി. ഋക്ക്-യജുര്‍-സാമവേദങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പഠിപ്പിക്കുമ്പോള്‍ അഥര്‍വ്വവേദത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും, അത് മാറണമെന്നും മന്ത്രി പറഞ്ഞു. വേദപഠനത്തോടൊപ്പം ഔപചാരിക വിദ്യാഭ്യാസംകൂടി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചെറുതാഴം ശ്രീരാഘവപുരം … Read More

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ(തിരുവനന്തപുരം) തിരുവനന്തപുരം: വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ തിരുവനന്തപുരത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം (പിഎസ്‌കെ) സന്ദര്‍ശിച്ചു. റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആഷിഖ് കാരാട്ടില്‍ പിഎസ്‌കെയുടെ പ്രവര്‍ത്തന പുരോഗതിയെ കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. പിഎസ്‌കെയുടെ പ്രവര്‍ത്തനം അവലോകനം ചെയ്ത ശേഷം ഡോ.ജയ്ശങ്കര്‍ … Read More

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മഹാമാരിക്കാലത്ത് പട്ടിണി തടഞ്ഞു; പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കി: കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍.

Report-–PRESS INFORMATION BUREAU   തിരുവനന്തപുരം: പകര്‍ച്ചവ്യാധിയുടെ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പട്ടിണി തടയുകയും പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ പറഞ്ഞു. കേന്ദ്രഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി തിരുവനന്തപുരത്ത് ഇന്ന് സംവദിക്കവെ, … Read More

കൊച്ചിയില്‍ ശുചിത്വപരിപാടിക്ക് നേതൃത്വം നല്‍കി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍-

കൊച്ചി: മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ-ഉപഭോക്തൃകാര്യ-ഭക്ഷ്യപൊതുവിതരണ മന്ത്രി പീയൂഷ് ഗോയല്‍ അഹ്വാനം ചെയ്തു. കൊച്ചി മറൈന്‍ െ്രെഡവില്‍ നടത്തിയ പ്ലോഗിങ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ എട്ടു … Read More

കേന്ദ്രമന്ത്രി വി.കെ.സിങ്ങ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി-

തളിപ്പറമ്പ്: കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ വി.കെ.സിങ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച വൈകീട്ട് 7.15നാണ് മന്ത്രി എത്തിയത്. ടി.ടി.കെ.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, എക്‌സിക്യൂട്ടിവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ … Read More

കേന്ദ്രമന്ത്രി വി.കെ.സിങ്ങ് ഇന്ന് വൈകുന്നേരം നാലിന് ഏമ്പേറ്റില്‍

പരിയാരം: കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ.സിങ്ങ് ഇന്ന് വൈകുന്നേരം നാലിന് ഏമ്പേറ്റില്‍ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പുതുതായി ആറുവരിപ്പാതയുടെ നിര്‍മ്മാണം നടന്നുവരുന്നതിനാല്‍ പദ്ധതിയുടെ പ്രവര്‍ത്തി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകുന്നേരം ആറരക്ക് മന്ത്രി തളിപ്പറമ്പ് രാജരാജേശ്വര … Read More

കേന്ദ്രമന്ത്രിക്ക് ഇത്രയും എളിമയോ—–എന്താ കേന്ദ്രമന്ത്രിക്ക് എളിമ പാടില്ലേയെന്ന് വി.മുരളീധരന്‍

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കേന്ദ്രമന്ത്രിക്ക് ഇത്രയും എളിമയോചോദ്യം പ്രദേശത്തെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ സതീശന്റേതാണ്. എന്താ കേന്ദ്രമന്ത്രിക്ക് എളിമ പാടില്ലേ എന്നു ചോദിച്ച് അദ്ദേഹത്തിന് കൈകൊടുത്ത് മന്ത്രി കാറിലേക്ക് കയറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്നലെ വൈകുന്നേരം കടന്നപ്പള്ളി കോട്ടത്തുംചാലിലെ  കാര്‍ഗില്‍ … Read More

ശരത്ചന്ദ്രനെ കാണാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കടന്നപ്പള്ളിയിലെത്തി.

പരിയാരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ പോരാടിയ ധീര സൈനികരെ നേരില്‍ കണ്ട് ആദരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഗില്‍ സൈനികന്‍ ശരത്ചന്ദ്രന്റെ വീട്ടിലെത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കാര്‍ഗില്‍ യുദ്ധ പോരാളി … Read More