പ്രകൃതി വിരുദ്ധ പീഡനം: ഉസ്താദ് അറസ്റ്റില്‍

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാധ്യാപകനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കുട്ടായി സ്വദേശി നസീബ് മൗലവി(38)ആണ് അറസ്റ്റിലായത്. പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ ഒരു വര്‍ഷത്തോളമായി അധ്യാപകനായി ജോലി നോല്‍ക്കുകയാണ് ഇയാള്‍. … Read More

മദ്രസാധ്യാപകന് 26 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പതിനൊന്ന് വയസുകാരിക്ക് നേരെ നിരന്തര ലൈംഗികാതിക്രമം, മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരിയിലെ കക്കാട്ട് വളപ്പില്‍ കെ.വി.മുഹമ്മദ് റാഫിയെയാണ്(37) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2017 ലാണ് … Read More

പ്രണയം-ഒളിച്ചോട്ടം-ബലാല്‍സംഗം-ഉസ്താദിനെതിരെ കേസ്–

പരിയാരം: യുവതിയെ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി പരാതി, ഉസ്താദിനെതിരെ കേസ്. ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുള്‍നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെ(36)യാണ് കേസ്. 2021 ആഗസ്ത് ഒന്നിനും 2022 മാര്‍ച്ച് ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി … Read More

ഉസ്താദിന് 45 വര്‍ഷം ജയില്‍–ഏഴുവയസുകാരിക്ക് പീഡനം-

കാസര്‍ഗോഡ്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കര്‍ണാടക സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്. 2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ … Read More