ടി.വി ചന്ദ്രമതി ടീച്ചര്‍ മെമ്മോറിയല്‍ കുട്ടികളുടെ വായനവീട്ടില്‍ പഞ്ചദിന അവധിക്യാമ്പ്
തൃച്ചംബരം: ടി.വി ചന്ദ്രമതി ടീച്ചര്‍ മെമ്മോറിയല്‍ കുട്ടികളുടെ വായനവീട്ടില്‍ പഞ്ചദിന അവധിക്യാമ്പ് നടന്നു. മെയ്-3 ന് ആരംഭിച്ച ക്യാമ്പ് ഏഴിന് സമാപിച്ചു. സയന്‍സ് ഡെമോണ്‍സ്‌ട്രേഷന്‍, മാത്തമാറ്റിക്‌സ്, ലിറ്ററേച്ചര്‍ ഡേ, ആര്‍ട് ആന്റ് ക്രാഫ്റ്റ് ഡേ, കള്‍ച്ചറല്‍ ഡേ എന്നിങ്ങനെയായിരുന്നു ക്യാമ്പില്‍ പരിപാടി … Read More
