പച്ചക്കറി കച്ചോടം റോഡില്‍ കേസെടുത്ത് പോലീസ്, വെജ്‌കോക്ക് തെരുവ് കച്ചവടം നടത്തുന്നതിനെതിരെ വിമര്‍ശനം

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ പൊതുജനങ്ങള്‍ക്ക് യാത്രാതടസം സൃഷ്ടിച്ച് റോഡില്‍  പച്ചക്കറി കച്ചവടം നടത്തിയതിന് പോലീസ് കേസെടുത്തു. ബി.എം.വെജിറ്റബിള്‍സിലെ കപ്പാലം ഞാറ്റുവയല്‍ എ.പി.ഹൗസില്‍ എ.പി.മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ ഒന്‍പതിനാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തിലെത്തിയ പോലീസ് … Read More

പരിയാരം പച്ചക്കറി സ്റ്റാളില്‍ (വെജ്‌കോ) മോഷണം-

പരിയാരം: വെജ്‌കോയുടെ പരിയാരം മെഡിക്കല്‍ കോളേജ് ഡിപ്പോയില്‍ കള്ളന്‍ കയറി. രണ്ടായിരം രൂപയുടെ ചില്ലറനാണയങ്ങല്‍ മോഷ്ടിച്ചതായി പരാതി. മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വില്‍പ്പനശാലയില്‍ ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഡിപ്പോ മാനേജരായ വിനീത് പാറയില്‍ … Read More