വെള്ളാലത്ത് ശിവക്ഷേത്രം: ശിവരാത്രി ആഘോഷം 6 മുതല്‍ 9 വരെ.
പിലാത്തറ:കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ശിവരാത്രി ആഘോഷം ആറ്, ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിലായി നടക്കും. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് കടന്നപ്പള്ളി ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ പരിസരത്ത് നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടക്കും. തുടര്‍ന്ന് കുഞ്ഞിമംഗലം ശിവരഞ്ജിനി ഭജന്‍സ് അവതരിപ്പിക്കുന്ന ഭജനാമൃതം, … Read More