കുപ്രസിദ്ധ മോഷ്ടാവ് ബെണ്ടിച്ചോര്‍ രതീഷ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായി.
വെള്ളരിക്കുണ്ട്: കുപ്രസിദ്ധ മോഷ്ടാവിനെ മോഷണം നടന്ന് 48 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പൊക്കി വെള്ളരിക്കുണ്ട് പോലീസ്. പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന ബെണ്ടിച്ചോര്‍ രതീഷിനെ(67)യാണ് വെള്ളരിക്കുണ്ട് എസ്.ഐ.എം.വി.ശ്രീദാസന്‍ അറസ്റ്റ് ചെയ്തത്. പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നിന്ന് … Read More
