ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കൊടിമരവും പതാകയും പകല്‍വെളിച്ചത്തില്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വെള്ളാവ്: ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കൊടിമരവും പതാകയും പകല്‍വെളിച്ചത്തില്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വെള്ളാവ് സെന്ററില്‍ നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസിന് മുന്‍പില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരവും പ്രചരണ ബോര്‍ഡും ഇന്നലെ രാത്രി ഇരുട്ടിന്‍ മറവിലാണ് സി പി എം പ്രവര്‍ത്തകര്‍ വ്യാപകമായി … Read More

വെള്ളാവില്‍ സി.പി.എം നേതൃത്വത്തില്‍ യു.ഡി.എഫ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.

വെള്ളാവ്: വെള്ളാവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസിന്റെ കൊടിമരവും കൊടിയും മുറിച്ച് മാറ്റുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. പരാജയഭീതി മുന്നില്‍ കണ്ട് കൊണ്ട് സി.പി.എം കുറ്റ്യേരി ലോക്കല്‍ നേതൃത്വത്തിന്റെ അറിവോടെയാണ് പ്രചരണ ബോര്‍ഡുകളും കൊടിമരവും തകര്‍ത്തതെന്ന് യു.ഡി എഫ് … Read More

പരിയാരം പഞ്ചായത്ത് പത്താംവാര്‍ഡ് വെള്ളാവ് യുഡിഎഫ് കണ്‍വെന്‍ഷന്‍

പരിയാരം: പരിയാരം പഞ്ചായത്ത് പത്താംവാര്‍ഡ് വെള്ളാവ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ഡി.സി.സി.ജന.സിക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് സിക്രട്ടറി രാജീവന്‍ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു. പരിയാരം പഞ്ചായത്ത് മുസ്ലീം ലീഗ് ജന. സെക്രട്ടറി ബഷീര്‍പൊയില്‍ മുഖ്യപ്രഭാഷണം നടത്തി. സലാം മാസ്റ്റര്‍, കുറ്റ്യേരി … Read More

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയേയും വീടുകയറി ആക്രമിച്ചു.

തളിപ്പറമ്പ്: ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയേയും രണ്ടംഗസംഘം വീട്ടില്‍ കയറി ആക്രമിച്ചു. വെള്ളാവ് പേക്കാട്ട്‌വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി.ജയേഷ്(43)അമ്മ ശകുന്തള(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് തളിപ്പറമ്പിലെ … Read More

റോഡില്‍ ചെളിനിറഞ്ഞു, കാല്‍നടക്കാരും ഇരുചക്രവാഹനയാത്രികരും ദുരിതത്തില്‍.

        വെള്ളാവ് റോഡില്‍ ചെളിയും ചരളും നിറഞ്ഞു, ഇരുചക്രവാഹനങ്ങള്‍ക്ക് മരണക്കെണി. പരിയാരം പഞ്ചായത്തില്‍ തളിപ്പറമ്പ്-വെള്ളാവ് റോഡില്‍ ഏഴുകുന്നിലാണ് ഈ അപകടക്കെണി. ഏഴുകുന്ന് ഇറക്കത്തിലുള്ള വെള്ളാവിലേക്കുള്ള ടാര്‍ റോഡില്‍ നിറയെ ചെളി കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവിടെ പണിനടക്കുന്ന … Read More

ജ്യോതിഷരത്‌നം എന്‍.വി.കെ.നമ്പ്യാരുടെ മാതാവ് കാര്‍ത്യായനിയമ്മ(91)നിര്യാതയായി.

വെള്ളാവ്: വെള്ളാവിലെ പരേതനായ പോത്തേര കണ്ണന്‍ നമ്പ്യാരുടെ ഭാര്യ നയനാ വീട്ടില്‍ കാര്‍ത്യായനി അമ്മ (91)നിര്യാതയായി. മക്കള്‍: കമലാക്ഷി, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍(റിട്ട.ബാങ്ക് ഓഫ് ഇന്ത്യ ), ഗംഗാധരന്‍ നമ്പ്യാര്‍(വിമുക്തഭടന്‍), നാരായണന്‍ കുട്ടി,(പ്രവാസി) വേണുഗോപാലന്‍, എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (ജ്യോതിഷ രത്‌നം). മരുമക്കള്‍: ഭാസ്‌കരന്‍ … Read More

ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയിലെ ഏക്കാലത്തെയും മഹാനായ നേതാവ്-കെ.പി.കുഞ്ഞിക്കണ്ണന്‍.

തളിപ്പറമ്പ്: ആധുനിക ഇന്ത്യയുടെ നിര്‍മിതി നടത്തിയത് ലോകത്തെ എക്കാലത്തെയും മഹാനായ നേതാവും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് മുന്‍ എം എല്‍ എ കെ.പി.കുഞ്ഞിക്കണ്ണന്‍. ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യക്ക് അസ്ഥിവാരമിട്ട് ശാസ്ത്രസാങ്കേതികരംഗത്ത് മുന്നേറ്റം ഉണ്ടാക്കി കൃഷിയും വ്യവസായവും പുണരുജ്ജീവിപ്പിച്ചും വിദ്യാഭ്യാസരംഗത്തു … Read More

വെള്ളാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കാരണവര്‍ വെള്ളാവ് മൊടക്കല്ലിയിലെ വണ്ണാരപ്പുരയില്‍ കുഞ്ഞപ്പന്‍ കാരണവര്‍ ( 90) നിര്യാതനായി

തളിപ്പറമ്പ്: വെള്ളാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കാരണവര്‍ വെള്ളാവ് മൊടക്കല്ലിയിലെ വണ്ണാരപ്പുരയില്‍ കുഞ്ഞപ്പന്‍ കാരണവര്‍ ( 90) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: കാര്‍ത്യായനി, ഭവാനി, അനിത, പ്രീത, അനീഷ്. മരുമക്കള്‍: ശ്രീധരന്‍ (ചൂളിയാട്), ഗോവിന്ദന്‍ (ചുഴലി), രാജു (വെങ്ങര), രാജന്‍ … Read More

സത്യകീര്‍ത്തി ഉയര്‍ത്തി കീര്‍ത്തല്‍

തളിപ്പറമ്പ്: വീണുകിട്ടിയ 1,00,400 രൂപ തിരിച്ചുനല്‍കി ആംബുലന്‍സ് ഡ്രൈവര്‍ മാതൃകയായി. തിങ്കളാഴ്ച്ചയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിയ ചൊറുക്കളയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ മണ്ണന്‍ സുബൈറിന്റെ ഭാര്യ ഷാഹിനയുടെ കയ്യില്‍ നിന്നാണ് പണം നഷ്ടമായത്. ഷാഹിനയും അനുജത്തി ഷിഫാനത്തും ഉച്ചക്ക് ഒരുമണിയോടെയാണ് ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിനെ … Read More