പുലിയെ കണ്ടു, പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു.

വെള്ളോറ: വെള്ളോറ-കക്കറ പ്രദേശത്ത് ആര്‍.ആര്‍.ടി അംഗങ്ങല്‍ നടത്തിയ തെരച്ചിലില്‍ പുലിയെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. വെള്ളോറ ശ്മശാനത്തിന് സമീപത്തായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് കൂട് സ്ഥാപിച്ചത്. … Read More

പുലിയെ പിടിക്കാന്‍ 30 അംഗ സംഘം പണി തുടങ്ങി.

വെള്ളോറ: വെള്ളോറയിലെ പുലിയെ കണ്ടെത്താന്‍ തെരച്ചില്‍ സംഘം രാവിലെ പ്രവര്‍ത്തനം തുടങ്ങി. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്‍രെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി അംഗങ്ങള്‍ ഉള്‍പ്പെടെ 30 അംഗ സംഘമാണ് തെരച്ചില്‍ ആരംഭിച്ചത്. ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചതിന്റെ ഇഅടിസ്ഥാനത്തിലാണ് പുലിയെ … Read More

ആടിനെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ്-നാളെ പ്രത്യേക തെരച്ചിലിന് ആര്‍.ആര്‍.ടി സംഘവും.

വെള്ളോറ: ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചു. എന്നാല്‍ പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ പി.രതീശന്‍ പറഞ്ഞു. നാളെ രാവിലെ മുതല്‍പ്രത്യേക ആര്‍.ആര്‍.ടി സംഘം പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തും. അതിന് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ … Read More

വെള്ളോറ കടവനാടും പുലി സാന്നിധ്യം–വീട്ടിലെ കൂട്ടിനകത്തുള്ള ആടിനെ കടിച്ചു കൊന്നു

വെള്ളോറ അറക്കാൽപ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തൽമാക്കൻ രവീന്ദ്രൻ എന്നയാളുടെ വീട്ടിലെ കൂട്ടിനകത്തുള്ള ആടിനെ കടിച്ചു കൊന്നു   വെള്ളോറ: വെള്ളോറ കടവനാടും പുലി ഭീതിയിൽ. ഇന്നലെ രാത്രി വെള്ളോറ അറക്കാൽപ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തൽമാക്കൻ രവീന്ദ്രൻ എന്നയാളുടെ വീട്ടിലെ … Read More

എരമം-കുറ്റൂര്‍ പഞ്ചായത്തിലെ വെള്ളോറ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അംഗീകാരം

മാതമംഗലം: ആരോഗ്യ പരിരക്ഷയിലും ഡിസ്‌പെന്‍സറി നടത്തിപ്പിലും മികച്ച നിലവാരം പുലര്‍ത്തിയതിന് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളോറ ഗവ.ഹോമിയോ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചു. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയാണ് എന്‍.എ.ബി.എച്ച്. ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് വെള്ളോറ ഗവ. … Read More