പിഴയീടാക്കുന്നത്-എലിക്കെണിവെച്ച് പിടിക്കുംപോലെ വ്യാപാരിനേതാവ് കെ.എസ്.റിയാസ് താലൂക്ക് വികസനസമിതിയില്‍

തളിപ്പറമ്പ്: എലിക്കെണിവെച്ച് എലിയെ പിടിക്കുന്നതുപോലെയാണ് കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്ന ഉപഭോക്ടാക്കളില്‍ നിന്ന് പോലീസ് പിഴയീടാക്കുന്നതെന്നും, ഇത് അവസാനിപ്പിക്കണമെന്നും വ്യാപാരി നേതാവ് കെ.എസ്.റിയാസ്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ ഷോപ്ില്‍ മരുന്നുവാങ്ങാനെത്തുന്നവരുടെ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് 2 ന് നാളെ.

തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച്- 2-ന് നാളെ രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതി മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.