തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് 2 ന് നാളെ.

തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച്- 2-ന് നാളെ രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പൊതുജനങ്ങള്‍ക്ക് വികസനസമിതി മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.