കാനഡ വിസ: പമീല്‍ പത്മനാഭന്റെ 1,38,500 രൂപ പോയി.

വളപട്ടണം: കാനഡയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1,38,500 രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍സിറ്റിയിലെ അലോഷിയുടെപേരിലാണ് കേസ്. അഴീക്കോട് സൗത്ത് നീര്‍ക്കടവില്‍ പത്മനാഭനിലത്തില്‍ ഡി.പമീല്‍ പത്മനാഭന്റെ പരാതിയിലാണ് കേസ്. കാനഡയിലെ പേസ്ബുക്ക് സുഹൃത്ത് വഴി പരിചയപ്പെട്ട അലോഷിക്ക് പമീലിന്റെ അമ്മയുടെ ബന്ധുവിന്റെ … Read More

വിസ തട്ടിപ്പ്-തായത്തലിക്കെതിരെ പരിയാരത്തും കേസ്.

പരിയാരം: വ്യാജ വിസയും ടിക്കറ്റും നല്‍കി വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ ബേപ്പൂരില്‍ അറസ്റ്റിലായ പ്രതി തില്ലങ്കേരിയിലെ അലിക്കെതിരെ (തായത്തലി-56) പരിയാരത്തും കേസ്. പാണപ്പുഴ പറവൂരിലെ മനീഷിന് വിസ വാഗ്ദാനം ചെയ്ത് 50,000 രൂപ വാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിച്ചതായ … Read More

സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി. തട്ടിയത് ആറരലക്ഷം

തളിപ്പറമ്പ്: സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി. കരുവഞ്ചാല്‍ നരയിന്‍പാറയിലെ പുത്തന്‍പുരയില്‍ വീട്ടില്‍ ജിബിന്‍ തോമസാണ്(24)തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ ഉടമകളായ പി.പി.കിഷോര്‍കുമാര്‍, സഹോദരന്‍ കിരണ്‍കുമാര്‍,   അശ്വിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. യു.കെയിലോ ബെല്‍ജിയത്തിലോ ജോലിക്ക് വിസ … Read More

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ … Read More