ചെറുതാഴം ബേങ്കിലും ഖാദി–

പിലാത്തറ:ചെറുതാഴം ബാങ്ക് ജീവനക്കാര്‍ക്കും ഇനി ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രങ്ങള്‍. ഖാദി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിലെ 130 ജീവനക്കാരും ആഴ്ചയിലൊരു ദിവസം ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കോവിഡ് കാലത്ത് ഖാദി മേഖലയിലെ പ്രതി സന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റയും ഭാഗമാവുകയാണ് … Read More

മാതമംഗലത്ത് പോലീസ് സ്വീകരിക്കുന്നത് ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്ന നിലപാട്-പി.കെ.ഫിറോസ്

മാതമംഗലം: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നടപ്പാക്കുന്ന ഗുണ്ടാരാജിന്റെ ഭാഗമാണ് മാതമംഗലത്ത് അരങ്ങേറുന്നതെന്നും അക്രമിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ള പോലീസ് മാതമംഗലത്ത് ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചു കാണുന്നതെന്നും മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ.ഫിറോസ്. അക്രമം അവസാനിപ്പിക്കാനും അമര്‍ച്ച … Read More

രാഷ്ട്രീയ, മതസ്പര്‍ദ്ധകള്‍ അവസാനിപ്പിക്കണം-പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ്

തളിപ്പറമ്പ്: കേവലം രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടേയും മതപരമായ വേര്‍തിരിവുകളുടേയും പേരില്‍ ജനങ്ങള്‍ തമ്മിലടിക്കുന്നത് വേദനാജനകമാണന്നും രാഷ്ട്രീയ സാമൂദായിക നേതൃത്വങ്ങള്‍ ആത്മസംയമനം പാലിച്ചു കൊണ്ട് കേരളത്തില്‍ സമാധാന അന്തരീഷം സൃഷ്ടിക്കുവാന്‍ എല്ലാവരും സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ പീപ്പിള്‍സ് … Read More

ഒമിക്രോണ്‍ ആശങ്ക വര്‍ദ്ധിക്കുന്നു- 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം വര്‍ധിച്ച കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസോറം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ … Read More

ശമ്പളം ലഭിച്ചില്ല-ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധിക്കുമെന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍-

പരിയാരം: ശമ്പളം ലഭിക്കാത്തതിനെതിരെ പ്രത്യക്ഷസമരപരിപാടികളുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍. ഒക്ടോബര്‍മാസത്തെ ശമ്പളം നവംബര്‍ 15 കഴിഞ്ഞിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തിറങ്ങുന്നതെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് ഭാരവാഹികള്‍ പറഞ്ഞു. 18 ന് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനിരിക്കെ ശക്തമായ … Read More

ആരോഗ്യമന്ത്രി നവംബര്‍ 18 ന് കണ്ണൂര്‍  ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.

പരിയാരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നവംബര്‍ 18 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. വൈകുന്നേരം നാല്മണിക്ക് മെഡിക്കല്‍ കോളേജിലെത്തുന്ന മന്ത്രി പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വീണാ ജോര്‍ജ് കണ്ണൂര്‍ … Read More

കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു

  പായം: വള്ളിത്തോട് പെരിങ്കിരിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിന്റെ കുടുംബത്തെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭാര്യ … Read More