അരാജകത്വമാണ് പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടം-വി.എം.സുധീരന്‍
പരിയാരം:കേരളത്തില്‍വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സപ്ലൈകോയെ നോക്കുകുത്തിയാക്കി കര്‍ഷക ആത്മഹത്യ സംസ്ഥാനമാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. ജനാധിപത്യ വാഴ്ച തകര്‍ത്ത് അരാജകത്വവാഴ്ച്ച കൊണ്ടുവന്നതാണ് സര്‍ക്കാറിന്റെ ഏക നേട്ടമെന്നും അദ്ദേഹം പറഞ്ഞു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി … Read More