പിലാത്തറയില്‍ കേരള വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് വ്യാപാരോത്സവം-2025 ആഗസ്റ്റ്-19 മുതല്‍ സപ്തംബര്‍ 30 വരെ
പിലാത്തറ: വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി ഈ ഓണക്കാലത്ത് വ്യാപാരോത്സവം 2025 സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.സി. രഘുനാഥ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊതുവേ വ്യാപാരമേഖല മാന്ദ്യം അനുഭവപ്പെടുന്ന ഈ സാഹചര്യ ത്തില്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാക്കുന്ന … Read More
