പുലര്‍ച്ചെ മൂന്നുമണിവരെ എം.എല്‍.എ വാട്ടര്‍ ടാങ്കിന് മുന്നില്‍ സത്യാഗ്രഹമിരുന്നു-കുടിവെള്ള പ്രശ്‌നം പരിഹരിച്ചു.
പരിയാരം: എം.എല്‍.എ വാട്ടര്‍ടാങ്കിന് സമീപം സത്യാഗ്രഹമിരുന്നു, ഒടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കുടിവെള്ളമെത്തി. ഇന്നലെ രാത്രി ഏഴോടെ തകരാറുകള്‍ പരിഹരിച്ച് വെള്ളമെത്തിക്കുമെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും ഇത് നടപ്പിലായില്ല. ഇതോടെ നിരവധി രോഗികളും കൂട്ടിരിപ്പുകാരും എം.വിജിന്‍ … Read More
