പയ്യന്നൂരില്‍ തളിപ്പറമ്പ് സ്വദേശിയുടെ കടക്ക് തീപിടിച്ചു.
പയ്യന്നൂര്‍: ഷോപ്പിംഗ്‌കോംപ്ലക്‌സില്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക സൂചന. പയ്യന്നൂര്‍ അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ഇന്ന് പൂലര്‍ച്ചെ 1.35 നാണ് സംഭവം പഴയ ബസ്റ്റാന്റിന് സമീപത്തെ വൈറ്റ്‌സിറ്റി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിലെ അടച്ചിട്ട കടയില്‍ തീപിടുത്തമുണ്ടായത്. തളിപ്പറമ്പിലെ ജാഫറിന്റെ … Read More