പരിയാരത്ത്‌ മെത്തഫിറ്റമിന്‍ സഹിതം യുവതി അറസ്റ്റില്‍

പരിയാരം: മെത്തഫിറ്റമിന്‍ സഹിതം യുവതി അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളൂര്‍ കിഴക്കുമ്പാട് പയ്യന്‍ചാല്‍ വീട്ടില്‍ പി.ജയരാജന്റെ മകള്‍ പി.പ്രജിത(30) നെയാണ് പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് സമീപംവെച്ച് 0.375 മില്ലി ഗ്രാം മെത്തഫിറ്റാമിന്‍ കൈവശം വെച്ച … Read More

സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്നു-തളിപ്പറമ്പില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ശുചിമുറികളില്ല-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്നതായി മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.ഐ നേതാവുമായ സി.ലക്ഷ്മണന്‍. തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഈ വിവരം വെളിപ്പെടുത്തിയത്. വെള്ളം കുടിച്ചാല്‍ ശുചിമുറിയില്‍ പോകേണ്ടിവരുമെന്ന് ഭയന്നാണ് … Read More