കിണര്‍ പപ്പാതിയായി ഏറ്റെടുക്കല്‍– ദേശീയപാത അധികൃതരും വീട്ടുകാരും പുലിവാല് പിടിച്ചു.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ രണ്ട് കിണറുകള്‍ പകുതി മാത്രം ദേശീയപാതയില്‍ വരുന്നത് ചര്‍ച്ചയായി. പരിയാരം മരിയപുരം ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലെ രണ്ട് കിണറുകളാണ് പകുതി ഏറ്റെടുത്ത സ്ഥലത്തും പകുതി ഏറ്റെടുക്കാത്ത നിലയിലുമുള്ളത്. കിണറിന്റെ പകുതി ഭാഗം … Read More