സൗഹൃദവും സമന്വയവുമാണ് ലീഗിന്റെ രാഷ്ട്രീയം- പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍-
തളിപ്പറമ്പ്: ആശയങ്ങള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുമ്പോഴാണ് രാഷ്ട്രീയകക്ഷികള്‍ കായികമായി പ്രതിരോധത്തിലേര്‍പ്പെടുന്നതെന്നും, എല്ലായ്‌പ്പോഴും നമ്മുടെ പരിച ആശയങ്ങള്‍ മാത്രമായിരിക്കണമെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍. തളിപ്പറമ്പ് ബാബില്‍ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ മുസ്ലിം യൂത്ത്‌ലീഗിന്റെ യുവസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More