തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആഗസത്-8 ന് വ്യാഴാഴ്ച്ച

തളിപ്പറമ്പ്: ആഗസ്ത് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ഈമാസം 8 ന് വ്യാഴാഴ്ച്ച രാവിലെ 10.30 ന് നടക്കും.

ശനിയാഴ്ച്ച കര്‍ക്കിടക വാവ് അവധിയും അടുത്ത ശനിയാഴ്ച്ച രണ്ടാം ശനി അവധിയുമായതിനാലാണ് യോഗം 8 ന് ചേരാന്‍ നിശ്ചയിച്ചതെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് സമിതിയോഗത്തിന്റെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.