വധശ്രമക്കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍-

തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതിയെ 22 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു.

മാവിച്ചേരി ചെനയന്നൂരിലെ കാരപ്പാറ ഫൈസലിനെയാണ്(42) തളിപ്പറമ്പ് അഡീ.എസ്.ഐ ഫ്രാന്‍സീസ്, സിവില്‍ പോലീസ് ഓഫീസര്‍

ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ
രാവിലെ 11 മണിക്ക് നെല്ലിപ്പറമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.