തളിപ്പറമ്പ്: വാക്കുകള്‍ക്ക് വിലക്ക്…. ജനാധിപത്യതിന് അപമാനം…നാവടക്കില്ല-പാതയോര പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
പുകസ തളിപ്പറമ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ല വൈസ് പ്രസിഡന്റ് എസ്.പി. രമേശന് ഉദ്ഘാടനം ചെയ്തു.
എം.വി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. എം.സന്തോഷ് സ്വാഗതം പറഞ്ഞു.