പോക്‌സോ-64-കാരന്‍ അറസ്റ്റില്‍

പരിയാരം: പതിമൂന്ന് വയസുകാരിയോട് അശ്‌ളീല ഭാഷയില്‍

സംസാരിച്ചതിന് വയോധികനെ പോക്‌സോപ്രകാരം അറസ്റ്റ് ചെയ്തു.

ചീമേനി ചെമ്പ്രക്കാനം സ്വദേശിയും പാച്ചേനിയില്‍

താമസക്കാരനുമായ പാത്തിക്കല്‍ തൊട്ടിയില്‍ അസീസിനെയാണ് (64)

പരിയാരം എസ്.ഐ. നിബിന്‍ ജോയി അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.