വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു.
കബറടക്കം വൈകുന്നേരം അഞ്ചിന് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
പരിയാരം: വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു.
പുറവൂര്‍ പള്ളിക്കല്‍ പുതിയകത്ത് മമ്മു(72) ആണ്
ചികില്‍ക്കിടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.
കഴിഞ്ഞ ആഗ്‌സ്ത് 12 നാണ് മമ്മുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ: കച്ചേരിപ്പറമ്പ് കുഞ്ഞിക്കണ്ടി നബീസു.
മക്കള്‍: സറീന, ജബ്ബാര്‍( കുവൈറ്റ്), സമീറ.
മരുമക്കള്‍: ഷുക്കൂര്‍(പുറവൂര്‍), ഹഫീമ (എടയന്നൂര്‍ ), റിയാസ് (കാട്ടാമ്പള്ളി).
കബറടക്കം വൈകുന്നേരം അഞ്ചിന് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.