തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്-സി.പി.സുബൈര്‍ പ്രസിഡന്റ്, കെ.വി.മഹേഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍.
തളിപ്പറമ്പ്: ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളില്‍ നടന്നു.
യോഗം തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് പി.പി.മുഹമ്മദ് നിസാര്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ ബോഡി യോഗത്തില്‍ അഡ്വ: ജി ഗിരിഷ്, കെ.വി അബൂബക്കര്‍ ഹാജി, അഡ്വ: ഇ. ഗോപാലന്, കെ ഉണ്ണികൃഷ്ണ മേനോന്, ഡോ:കെ.ടി.ബാലചന്ദന്‍, സി.അബ്ദുള്‍ മജിദ്, ഷംസുദിന്ഫാല്ക്കന് എന്നിവര്‍ സംസാരിച്ചു.
2022-23 വര്‍ഷത്തെ ഭാരവാഹികള്‍: