വയനാട് പടിഞ്ഞാറെത്തറ പോലീസ് പരിധിയില്‍ കുറ്റ്യാംവയലിലാണ് സംഭവം.
ഇവിടെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന
കുഞ്ഞുകൊച്ച് എന്നയാളുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ആലഞ്ചേരി കോളനിയിലെ ഗീത(36) എന്നവരുടെ വീട്ടിലാണ് ഫെബ്രുവരി
28 ന് ഉച്ചക്ക് ഒന്നരയോടെ തോക്ക് ധാരികളായ രണ്ട് മാവോയിസ്റ്റുകളെത്തിയത്.