വെള്ളാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കാരണവര്‍ വെള്ളാവ് മൊടക്കല്ലിയിലെ വണ്ണാരപ്പുരയില്‍ കുഞ്ഞപ്പന്‍ കാരണവര്‍ ( 90) നിര്യാതനായി

തളിപ്പറമ്പ്: വെള്ളാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കാരണവര്‍ വെള്ളാവ് മൊടക്കല്ലിയിലെ വണ്ണാരപ്പുരയില്‍ കുഞ്ഞപ്പന്‍ കാരണവര്‍ ( 90) നിര്യാതനായി.

ഭാര്യ: ജാനകി.

മക്കള്‍: കാര്‍ത്യായനി, ഭവാനി, അനിത, പ്രീത, അനീഷ്.

മരുമക്കള്‍: ശ്രീധരന്‍ (ചൂളിയാട്), ഗോവിന്ദന്‍ (ചുഴലി), രാജു (വെങ്ങര), രാജന്‍ (മാന്തംകുണ്ട്), ദിവ്യ (ചന്തപ്പുര).

ശവസംസ്‌ക്കാരം നാളെ (10-06-2023 ശനിയാഴ്ച്ച) രാവിലെ 9 മണിക്ക് വെള്ളാവ് സമുദായ ശ്മശാനത്തില്‍.