മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു.

പട്ടുവം: മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു.

ഇന്ന് രാവിലെ  5.45 നാണ് സംഭവം.

പട്ടുവം മുതുകുട എല്‍.പി.സ്‌ക്കൂളിന് സമീപത്താണ് അപകടം.

കുടുതല്‍ വിവരങ്ങള്‍

ലഭിച്ചിട്ടില്ല.