പരിയാരം: പ്രമുഖ സര്‍ക്കാര്‍ കരാറുകാരനായ കെ.സി.സോമന്‍നമ്പ്യാരെ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം നല്കി ആദരിച്ചു.
കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍ ഗ്രൗണ്ട്, സ്പോര്‍ട്സ് കോംപ്ലക്സ്, പവിലിയന് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയിലാണ് അദ്ദേഹത്തെ ആദരിച്ചത്.