മുല്ലക്കൊടിയിലെ പി.പ്രഭാവതി നിര്യാതയായി
മുല്ലക്കൊടി: കുറ്റിച്ചിറയിലെ പി.പ്രഭാവതി (83)നിര്യാതയായി.

ഭര്‍ത്താവ്: പി.വി.നാരായണന്‍.
മക്കള്‍: നാരായണന്‍ (പ്രകാശന്‍-നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ്, തളിപ്പറമ്പ്), ദിനേശന്‍ (ബഹ്റൈന്‍), വിനോദ് (ദുബായ്), സന്തോഷ് (ബഹ്റൈന്‍), നിഷ (ടീച്ചര്‍, കമ്പില്‍ ചെറുക്കുന്നുഎല്‍.പി.സ്‌ക്കൂള്‍).
മരുമക്കള്‍: സുലോചന (ഏഴാം മൈല്‍), സിന്ധു (പുഴാതി), വിദ്യ (ചേലേരി), ദീപ (മയ്യില്‍), ഗംഗാധരന്‍ (മലപ്പട്ടം ).
സഹോദരങ്ങള്‍: പരേതരായ നാരായണന്‍ (കണ്ണാടിപറമ്പ്), ഹരീന്ദ്രന്‍ (തളിയില്‍).
