കൂവോട് വായനശാലക്ക് സമീപത്തെ ഇടക്കേപ്രത്ത് കമല(78) നിര്യാതയായി.
തളിപ്പറമ്പ്: കൂവോട് വായനശാലക്ക് സമീപത്തെ ഇടക്കേപ്രത്ത് കമല(78) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു നമ്പ്യാര്‍(റിട്ട. ഹോര്ണറി നായിബ് സുബേദാര്‍).
മക്കള്‍: രമേശന്(ഗള്‍ഫ് ), അനില്‍കുമാര്‍, അനിത, അജിത(പുഴക്കുളങ്ങര) പരേതനായ അജേഷ്.
മരുമക്കള്‍:പ്രേമ(ചവനപ്പുഴ), ശ്വേത(അരോളി), അരവിന്ദന്, മധു(പുഴക്കുളങ്ങര).
സഹോദരങ്ങള്‍: ലീല(കീഴറ), പ്രഫ.ഇ കുഞ്ഞിരാമന്(ഡയറക്ടര്‍-എം വി ആര് ആയുര്‍വേദ മെഡിക്കല്‍ കോളജ്-പറശ്ശിനിക്കടവ്), യശോദ(തലോറ) കോമള, പരേതനായ കുഞ്ഞാരന്.
ശവസംസ്ക്കാരം-നാളെ(24.8.2024) ശനിയാഴച്ച രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തില്‍.
(രാവിലെ 8 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം).