സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി റാഗിംഗിനിരയായ സംഭവം കുറ്റക്കാരനെ കോളേജില്‍ നിന്നും പുറത്താക്കുണം-എം.എസ്.എഫ്.

തളിപ്പറമ്പ്: സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നിക്കല്‍ സ്റ്റഡീസില്‍ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയായ

സംഭവത്തില്‍ കുറ്റക്കാരനായ രണ്ടാം വര്‍ഷം ബികോം സി.എ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കുകയും.

കോളേജ് യു.ജി.സിയുടെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിക്കൊണ്ട് മാതൃകാപരമായ ശിക്ഷ

നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിറ്റ് കമ്മിറ്റി പ്രിന്‍സിപ്പാളിനും മാനേജര്‍ക്കും പരാതി സമര്‍പ്പിച്ചു.

ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പ് നല്‍കി.